Hello Yoga Lovers,
Every year we are conducting programs on International Yoga Day. But because of the very bad situation of Covid-19, this year also we are conducting an online Yoga competition. The competition is in collaboration with Arogyabharathi Keralam and Rabindranatha Tagore University . This competition is in 4 categories. All are welcomed to participate in this.
The registration starts on 10-6-2021 and ends on 15-6-2021
Samyojak : Manjunath +91 98953 50963
Tech support : Somaraj +91 79076 84503
Last day for submiting your photographs and video is on 15-6-2021 (12 NOON).
This is an online appplication
Registration Fee Rs.50
Registration starts on 10th June 2021 and ends on 15th June 2021 12 Noon
Need to submit 5 asanas, 4 from the list and one as you like
Need to upload one photograph of each asanas and a video with all asanas (less than 3 minute)
You need to upload the photos in website.
Whatsapp video to 9388038880 or submit youtube link.
Submitted photographs and video will be showcase in our website. videos will be in youtube
Attach an age proof ID.
Select the group such that the what is the age before Jan 1st.
Use the same dress for photos and videos.
Last Date of Registration 15th June 2021 12 Noon.
Results will be published on 21st June 2021.
Cash Prize of Rs.2500 for Champions and Encouragement gifts for other winners. The prize amount will transfer to the winners accounts within 10 days of result declaration.
All participants will get digital certificates and the same will send by email within 10 days of result declaration.
ഇത് ഓൺലൈൻ മത്സരമാണ്
Registration ചാർജ് 50 രൂപയാണ് .
Registrationജൂൺ 10 മുതൽ ജൂൺ 15 ചൊവ്വ ഉച്ചയ്ക്ക് 12 മണിവരെ ലഭ്യമാണ്.
ആകെ 5 ആസനങ്ങൾ അയക്കണം . ഇതിൽ 4 എണ്ണം ലിസ്റ്റിലുള്ളതും ഒരെണ്ണം മത്സരാർത്ഥിക്കു ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ആസനങ്ങളുടെ ലിസ്റ്റ് താഴെ സൂചിപ്പിച്ചിട്ടുള്ള വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്.
ഓരോ ആസനത്തിന്റെയും ഓരോ ഫോട്ടോയ്ക്കൊപ്പം എല്ലാ ആസനങ്ങളും ഉൾപ്പെടുന്ന 3 മിനുറ്റിൽ കൂടാത്ത വീഡിയോ തയ്യാറാക്കണം.
വീഡിയോ 9388038880 എന്ന നമ്പറിൽ whatsapp ചെയ്യണം.
അപ്ലോഡ് ചെയ്യുന്ന Photos , വീഡിയോ മുതലായവ ഫലപ്രഘ്യപാനത്തിനു ശേഷം PCYവെബ്സൈറ്റിലും (വീഡിയോസ് - യൂട്യൂബ്.)പബ്ലിഷ് ചെയ്യുന്നതാണ്.
Photograph ന് ഒപ്പം വയസ്സ് തെളിയിക്കാനുള്ള ID പ്രൂഫ് അപ്ലോഡ് ചെയ്യേണ്ടതാണ്.
പ്രായം ജനുവരി 1 ന് മുൻപ് എത്ര എന്നതിനെ അനുസരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കേണ്ടത് സംശയം ഉണ്ടെങ്കിൽ വിളിക്കുക.
Photo യ്ക്കും വിഡിയോയ്ക്കും ഒരേ ഡ്രസ്സ് തന്നെ ഉപയോഗിക്കണം.
അപ്ലോഡ് ചെയ്യാനായി ഈ ലിങ്ക് ഓപ്പൺ ചെയ്യുക.
Last Date Registration ജൂൺ 15 ചൊവ്വ ഉച്ചയ്ക്ക് 12 മണി.
ഫലപ്രഖ്യാപനം ജൂൺ 21 അന്താരാഷ്ട്രയോഗദിനത്തിൽ നടത്തുന്നതാണ്.
ചാമ്പ്യന്മാർക് 2500 രൂപ പാരിതോഷികവും മറ്റു വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഫലപ്രഖ്യാപനം കഴിഞ്ഞു 10 ദിവസത്തിനുള്ളിൽ നൽകുന്നതാണ്.
പങ്കെടുക്കുന്ന എല്ലാവർക്കും digital സർട്ടിഫിക്കറ്റ് ഇമെയിൽ ആയി ഫലപ്രഖ്യാപനം കഴിഞ്ഞു 10 ദിവസത്തിനുള്ളിൽ നൽകുന്നതാണ്.